'ഉത്തരവാദിത്തമുള്ള എഐയുടെ ഭാവിയിലേക്ക്' പഠനവുമായി യുഎഇയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസ്

'ഉത്തരവാദിത്തമുള്ള എഐയുടെ ഭാവിയിലേക്ക്' പഠനവുമായി യുഎഇയുടെ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസ്
ദുബായ്, ഫെബ്രുവരി 5, 2025 (wam) -- യുഎഇയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് ഓഫീസ് നടത്തിയ 'ഉത്തരവാദിത്തമുള്ള എഐയുടെ ഭാവിയിലേക്ക്' എന്ന പഠനം, ഭാവി രൂപപ്പെടുത്തുന്നതിൽ ഉത്തരവാദിത്തമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ)  പ്രാധാന്യം ഊന്നിപ്പറയുന്നു. ഗവൺമെന്റ്, സ്...