കുതിപ്പ് തുടർന്ന് യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാരം, 2024 ൽ 3 ട്രില്യൺ ദിർഹത്തിലെത്തി: അൽ സെയൂദി

2024-ൽ യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 2.997 ട്രില്യൺ ദിർഹമായി ഉയർന്നതായും ഇത് 2023-നെ അപേക്ഷിച്ച് 14.6% വർധനവാണെന്നും വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു." 'നമ്മൾ യുഎഇ 2031' എന്ന ദേശീയ ദർശനത്തിൽ നിശ്ചയിച്ചിട്ടുള്ള 4 ട്രില്യൺ ദിർഹം ലക്ഷ്യത്തിന്റെ 7...