ഏറ്റവും വലിയ അന്താരാഷ്ട്ര പങ്കാളിത്തത്തിനുള്ള ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് യുഎഇ സ്വാറ്റ് ചലഞ്ച്

യുഎഇ സ്വാറ്റ് ചലഞ്ച് 2025 ന്റെ ആറാം പതിപ്പിൽ,ഏറ്റവും കൂടുതൽ രാജ്യങ്ങളെ പങ്കെടുപ്പിച്ച തന്ത്രപരമായ ടീമുകളുടെ (SWAT) മത്സരത്തിന് ആതിഥേയത്വം വഹിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ദുബായ് പോലീസ് സ്വന്തമാക്കി.യുഎഇ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ചതും ദുബായ് പോലീസ് ആതിഥേയത്വം വഹിച്ചതുമായ പരിപാടിയിൽ 46 രാജ്യങ...