ലബനാന്റെ പുതിയ പ്രധാനമന്ത്രിക്ക് യുഎഇയുടെ അഭിനന്ദനം; ശൈഖ് അബ്ദുല്ല ഫോണിൽ ആശംസ നേർന്നു

ലബനാന്റെ പുതിയ പ്രധാനമന്ത്രിക്ക് യുഎഇയുടെ അഭിനന്ദനം; ശൈഖ് അബ്ദുല്ല ഫോണിൽ ആശംസ നേർന്നു
അബുദാബി: ലബനാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ നവാഫ് സലാമിനെ  യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.ഫോൺ സന്ദേശത്തിലൂടെയാണ് ശൈഖ് അബ്ദുല്ല നവാഫ് സലാമിന് അഭിനന്ദനം അറിയിച്ചത്. ലബനാൻ സർക്കാരിന് എല്ലാവിധ വിജയവും നേരുന്നതിനൊപ്പം...