യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത

നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ദ്വീപുകളിലും തീരപ്രദേശങ്ങളിലും നേരിയ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുമെന്നും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ രീതിയിൽ കടൽ പ്രക്ഷുബ്ധമാവുമെന്നും കാലാവസ്ഥാ നി...