ഐഡെക്സ്, നാവ്ഡെക്സ് പ്രതിരോധ പ്രദർശനങ്ങൾക്ക് അബുദാബിയിൽ തുടക്കമായി

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, അന്താരാഷ്ട്ര പ്രതിരോധ പ്രദർശനവും (ഐഡെക്സ്) നാവിക പ്രതിരോധ പ്രദർശനവും (നാവ്ഡെക്സ്) 2025 ഇന്ന് അഡ്‌നെക് സെന്ററിൽ ആരംഭിച്ചു.പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുൻ കൗൺസിലിന്റെയും സഹകരണത്തോടെ ADNEC ഗ്രൂപ്പ് ഫെബ്രുവരി 21 വരെ സംഘടിപ്പ...