2025 ലെ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സിൽ യുഎഇ ആഗോളതലത്തിൽ പത്താം സ്ഥാനത്ത്

2025 ലെ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സിൽ യുഎഇ ആഗോളതലത്തിൽ പത്താം സ്ഥാനത്ത്
ആഗോള ശക്തിപ്രദർശന മേഖലയിലെ പ്രധാന സൂചികയായ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ് 2025-ൽ ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡക്സ് 2025 ല്‍ യുഎഇ 10ാം സ്ഥാനത്തെത്തി. ലോകത്ത് 193 രാജ്യങ്ങളുമായി നടത്തിയ സമഗ്രമായ സർവേയിലൂടെയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്.ബ്രാൻഡ് ഫിനാൻസ് പ്രസിദ്ധീകരിച്ച സൂചികയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ...