ദുബായിൽ അനാവശ്യ ടെലിമാർക്കറ്റിംഗ് കോളുകൾക്ക് 159 കമ്പനികൾക്ക് പിഴ ചുമത്തി

ദുബായിൽ അനാവശ്യ ടെലിമാർക്കറ്റിംഗ് കോളുകൾക്ക് 159 കമ്പനികൾക്ക് പിഴ ചുമത്തി
ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ ഭാഗമായ ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് (ഡിസിസിപിഎഫ്ടി), ടെലിമാർക്കറ്റിംഗ് രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയവുമായും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്റ...