2024-ൽ ദുബായുടെ ഊർജ്ജ ആവശ്യകത 5.4% വർദ്ധിച്ചു

2023 നെ അപേക്ഷിച്ച് 2024 ൽ ഊർജ്ജ ആവശ്യകതയിൽ 5.4% വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ അറിയിച്ചു.2023 ൽ ഇത് 56,516 ജിഗാ വാട്ട് ആയിരുന്നുവെങ്കിൽ, 2024 ൽ 59,594 ജിഗാ വാട്ട് ആയിരുന്നുവെന്ന് അൽ തായർ പറഞ്ഞു. നഗരത്തിലെ ജനസംഖ...