ഗതാഗത പരിഹാരങ്ങൾ നടപ്പിലാക്കാൻ ആർടി ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള കരാറിൽ ഒപ്പുവച്ചു

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ആഗോള നിക്ഷേപ കമ്പനിയായ ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള ഗതാഗത പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ദുബായ് ഐലൻഡ്‌സ്, ജുമൈറ വില്ലേജ് ട്രയാംഗിൾ, പാം ഗേറ്റ്‌വേ, അൽ ഫുർജാൻ, ജുമൈറ പാർക്ക്, അർജൻ, മജാൻ, ലിവാൻ (ഘട്ടം 1), നാ...