അനധികൃത സാമ്പത്തിക ഇടപാടുകൾക്കെതിരെ സഹകരണം ശക്തിപ്പെടു ത്താൻയുഎഇയും യുകെയും

അനധികൃത സാമ്പത്തിക ഇടപാടുകൾക്കെതിരെ സഹകരണം ശക്തിപ്പെടു ത്താൻയുഎഇയും യുകെയും
അനധികൃത സാമ്പത്തിക ഇടപാടുകൾ ചെറുക്കുന്നതിനുള്ള യുഎഇ-യുകെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ സഹമന്ത്രി അഹമ്മദ് അൽ സയേഗും യുകെ സുരക്ഷാ സഹമന്ത്രി ഡാൻ ജാർവിസും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.സാമ്പത്തിക സുരക്ഷ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നടപടികൾ, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഉയർന്നുവരുന്ന അപകടസ...