മെട്രോ, ട്രാം സ്റ്റേഷനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സംയോജിത സംവിധാനം വികസിപ്പിക്കാൻ ആർ‌ടി‌എ

മെട്രോ, ട്രാം സ്റ്റേഷനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സംയോജിത സംവിധാനം വികസിപ്പിക്കാൻ ആർ‌ടി‌എ
ദുബായ് മെട്രോയുടെ നടത്തിപ്പിൻ്റെയും പരിപാലനത്തിൻ്റെയും ഉത്തരവാദിത്തമുള്ള കമ്പനിയായ കിയോലിസ് എംഎച്ച്ഐയുമായി സഹകരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), മെട്രോ, ട്രാം സ്റ്റേഷനുകളിലെ പരിശോധന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെ...