ദുബായ് മുനിസിപ്പാലിറ്റി 'ആരോഗ്യകരമായ സമൂഹത്തിന് സുരക്ഷിത ജലം' സംരംഭത്തിന് തുടക്കം കുറിച്ചു

ദുബായ് മുനിസിപ്പാലിറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, മുതിർന്ന പൗരന്മാരുടെ വീടുകളിലും വില്ലകളിലും ജല സംവിധാനങ്ങൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ 'സുരക്ഷിത ജലം, ആരോഗ്യകരമായ സമൂഹം' സംരംഭം ആരംഭിച്ചു. 2025 സമൂഹിക വർഷമായി ആഘോഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്.കാമ്പെയ്‌നിന്റെ ആദ്യ...