ഊർജ്ജ മേഖലയിൽ ഇപിആർഐയുമായി സഹകരണം ശക്തിപ്പെടുത്താൻ ദേവ

പുനരുപയോഗ ഊർജ്ജ പരിശീലനം, നെറ്റ്‌വർക്ക് നവീകരണം, ഊർജ്ജ സംഭരണ പരിഹാരങ്ങൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താൻ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) യുഎസ് ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇപിആർഐ) ചർച്ച ചെയ്തു.ഇപിആർഐയുടെ പ്രസിഡന്റും സിഇഒയുമായ അർഷാദ് മൻസൂരിന്റെ നേതൃത്വത്തിലുള്ള ഉന്...