സൊമാലിയൻ രാഷ്ട്രപതിയുമായി യുഎഇ രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി

സൊമാലിയൻ രാഷ്ട്രപതിയുമായി യുഎഇ രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി
യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൊമാലിയൻ രാഷ്ട്രപതി ഹസ്സൻ ശൈഖ് മുഹമ്മൂദുമായി രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.സൊമാലിയയുമായുള്ള യുഎഇയുടെ സാഹോദര്യ ബന്ധത്തെക്കുറിച്ച് അവർ ചർച്ച ചെയ്യുകയും സൊമാലിയയിൽ വികസനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള...