ദുബായിലെ ആഡംബര ഗതാഗത മേഖലയിൽ 44% വളർച്ച

ദുബായിലെ ആഡംബര ഗതാഗത മേഖലയിൽ 44% വളർച്ച
എമിറേറ്റിലെ ആഡംബര ഗതാഗത മേഖലയിൽ 2024-ൽ മികച്ച മുന്നേറ്റം. 2023-ലെ 30,219,821 യാത്രകളെ അപേക്ഷിച്ച്, 2024-ൽ 43,443,678 യാത്രകളായി 44% വളർച്ച രേഖപ്പെടുത്തിയതായി ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർടിഎ) അ​റിയിച്ചു.ആഡംബര ഗതാഗത മേഖലയിലും ഇ-ഹെയ്ൽ സേവനങ്ങളിലുമുള്ള ഈ വളർച്ച, ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോ...