ഗാസയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ ഈജിപ്ത് അപലപിച്ചു

ഗാസ മുനമ്പിലെ വൈദ്യുതി വിതരണം നിർത്തലാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ഈജിപ്ത് അപലപിച്ചു.അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നാലാം ജനീവ കൺവെൻഷന്റെയും പുതിയ ലംഘനമായാണ് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ഈ നടപടിയെ കണക്കാക്കിയത്. ഇസ്രായേലിന്റെ കൂട്ടായ ശിക്ഷാ നയങ്ങളെ നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച...