2024 ൽ മാനവ വിഭവശേഷി മന്ത്രാലയം 34 ദശലക്ഷത്തിലധികം സ്മാർട്ട് ഇടപാടുകൾ പൂർത്തിയാക്കി

2024 ൽ മാനവ വിഭവശേഷി മന്ത്രാലയം 34 ദശലക്ഷത്തിലധികം സ്മാർട്ട് ഇടപാടുകൾ പൂർത്തിയാക്കി
യുഎഇ മാനവ വിഭവശേഷി, എമിറാത്തസേഷൻ മന്ത്രാലയം 2024-ൽ 34 ദശലക്ഷത്തിലധികം സ്മാർട്ട് ഇടപാടുകൾ പൂർത്തിയാക്കിയതായി അറിയിച്ചു. 2023-ലെ 20 ദശലക്ഷം ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 59% വളർച്ച ആണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.സേവന ആവാസവ്യവസ്ഥയും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്തിയ ഡിജിറ്റൽ സൊല്യൂഷനുകളും എഐ സാങ്കേ...