ദേശീയ നിക്ഷേപ തന്ത്രം യുഎഇയുടെ ആഗോള ഹബ് എന്ന പദവി ഉയർത്തും: നിക്ഷേപ മന്ത്രി

യുഎഇയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദേശീയ നിക്ഷേപ തന്ത്രം 2031 എന്ന് നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദി പറഞ്ഞു.കൂടുതൽ വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കു...