യുഎഇയിൽ ഡ്രോൺ സർട്ടിഫിക്കേഷനായി പുതിയ നിയമം

യുഎഇയിൽ ഡ്രോൺ സർട്ടിഫിക്കേഷനായി പുതിയ നിയമം
യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) രാജ്യത്ത് ഡ്രോൺ വ്യോമയാന സേവന ദാതാക്കളുടെ സർട്ടിഫിക്കേഷനുള്ള ആദ്യത്തെ ദേശീയ ചട്ടം അവതരിപ്പിച്ചു. സി.എ.ആർ എ​യ​ർ​​സ്​​പേ​സ്​ ​പാ​ർ​ട്ട്​ യു​സ്​​പേ​സ് എന്നറിയപ്പെടുന്ന ഈ പുതിയ നിയമം ഡ്രോൺ സേവന ദാതാക്കൾക്കായി കർശനമായ പ്രവർത്തന, സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന ഒര...