ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 23ന് ആരംഭിക്കും

ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന്റെ (എസ്സിആർഎഫ് 2025) പതിനാറാം പതിപ്പ് ഏപ്രിൽ 23 മുതൽ മെയ് 4 വരെ നടക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) അറിയിച്ചു.ഷാർജയിലെ എക്സ്പോ സെന്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏറ്റവും പുതിയ കൃതികളുടെ വൈവിധ്യമാർന്ന ശ്രേണി പ്രദർശിപ്പിക്കും, കൂട...