യുഎഇയുടെ ആദ്യത്തെ എസ്എആർ ഉപഗ്രഹം ‘ഇത്തിഹാദ്-സാറ്റ്’ വിജയകരമായി വിക്ഷേപിച്ചു

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) തങ്ങളുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ എത്തിഹാദ്-സാറ്റ് യുഎസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. എല്ലാ കാലാവസ്ഥയിലും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ നൽകുന്ന എസ്എആർ ഇമേജിംഗ് സാങ്കേത...