ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിലേക്ക് യൂസഫലി 20 മില്യൺ ദിർഹം സംഭാവന ചെയ്തു

ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിലേക്ക് യൂസഫലി 20 മില്യൺ ദിർഹം സംഭാവന ചെയ്തു
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 20 ദശലക്ഷം ദിർഹം സംഭാവന ചെയ്തു.ദരിദ്രർക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകുന്നതിനായി ഒരു സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ട് സ്ഥാപിച്ച് ...