അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി മുതൽ അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ

ദുബായ്, 2025 മാർച്ച് 18 (WAM)-- ദുബായ് മെട്രോയിലെ അൽ ഖൈൽ മെട്രോ സ്റ്റേഷനെ ഇനി മുതൽ അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടും. ദുബൈ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും(ആർടിഎ) അൽ ഫർദാൻ എക്സ്ചേഞ്ചും തമ്മിൽ നടന്ന കരാറിന്റെ ഭാഗമായാണ് ഈ പേരു മാറ്റം.ഇത് അൽ ഫർദാൻ എക്സ്ചേഞ്ചിന് ബ്ര...