'ഫോർ ഗാസ' കാമ്പെയ്ൻ: പ്രതീക്ഷയുടെ കൈപിടിയിൽ 20,000 കുരുന്നുകൾ

'ഫോർ ഗാസ' കാമ്പെയ്ൻ: പ്രതീക്ഷയുടെ കൈപിടിയിൽ 20,000 കുരുന്നുകൾ
ഗാസയിലെ 20,000-ത്തിലധികം അനാഥരായ കുട്ടികൾക്ക് ദീർഘകാല പിന്തുണ നൽകുന്ന 'ഫോർ ഗാസ' കാമ്പെയ്‌നിനായി വ്യക്തികളും സ്ഥാപനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടിബിഎച്ച്എഫ്) അഭ്യർത്ഥിച്ചു. പലസ്തീൻ താവോൺ വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച്, ഗാസയിലെ 20,000-ത്തിലധികം അനാഥരായ കുട്ടികൾക്ക് ദീർഘകാല പിന...