ഇലക്ട്രോണിക് ഇൻവോയിസിംഗ് സർവീസ് പ്രൊവൈഡർമാർക്ക് അക്രഡിറ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ഇലക്ട്രോണിക് ഇൻവോയിസിംഗ് സർവീസ് പ്രൊവൈഡർമാർക്ക് അക്രഡിറ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
യു‌എഇയുടെ സമഗ്ര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലക്ഷ്യങ്ങളിലേക്ക് വേഗത്തിലേക്ക് മുന്നേറുന്നതിന്റെ ഭാഗമായുള്ള പ്രധാന ഘട്ടമായി, ഇലക്ട്രോണിക് ഇൻവോയിസിംഗ് സംവിധാനത്തിന് കീഴിലുള്ള സർവീസ് പ്രൊവൈഡർമാരുടെ അർഹതാ മാനദണ്ഡങ്ങളും അക്രഡിറ്റേഷൻ നടപടിക്രമങ്ങളും വ്യക്തമാക്കുന്ന മന്ത്രിതലതീരുമാനം പുറത്തിറക്കി.ഇലക്ട്രോണിക് ഇൻവോയി...