ദേവ ഓഹരി ഉടമകൾക്ക് 3.1 ബില്യൺ ദിർഹം ലാഭവിഹിതം പ്രഖ്യാപിച്ചു

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) ഇന്ന് നടന്ന പൊതുസഭയിൽ, 2024 ലെ രണ്ടാം പകുതിയിൽ 3.1 ബില്യൺ ദിർഹം മൊത്തം ലാഭവിഹിതം നൽകാൻ തങ്ങളുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി റിപ്പോർട്ട് ചെയ്തു.ദേവയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മതാർ ഹുമൈദ് അൽ തായറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തി എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ...