പടിഞ്ഞാറൻ മേഖലകളിൽ നേരിയ മഴക്ക് സാധ്യത: എൻസിഎം കാലാവസ്ഥ മുന്നറിയിപ്പ്

നാളെ പകൽ സമയത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ പൊടി നിറഞ്ഞ കാലാവസ്ഥയുമാകുമെന്നും, കൂടാതെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പ്രവചിച്ചു,കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുമെന്നും മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റ...