പാസ്‌വേഡ് ഡാറ്റ ചോർത്തൽ ശ്രമം; സൈബർ സുരക്ഷ ശക്തമാക്കി യുഎഇ

634 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി നേരിട്ടതായി യുഎഇ സർക്കാരിന്റെ സൈബർ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു.'റോസ് 87168' എന്നറിയപ്പെടുന്ന ഒരു ഭീഷണിക്കാരൻ ഒറാക്കിൾ ക്ലൗഡിൽ അതിക്രമിച്ചു കയറിയതായി അവകാശപ്പെട്ടതായും, അതിന്റെ ഫലമായി സെൻസിറ്റീവ് ഉപയോക...