ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിലേക്ക് ഷംഷീർ വയലിൽ 5 മില്യൺ ദിർഹം സംഭാവന ചെയ്തു

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിലേക്ക്ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 5 ദശലക്ഷം ദിർഹം സംഭാവന ചെയ്തു.വ്യക്തികൾക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനും പ്രത്യാശ സൃഷ്ടിക്കാനും പ്രാപ്തരാ...