യുവ തലമുറയിലെ ആഗോള നേതാക്കളെ ശാക്തീകരിക്കുന്നതിനായി സായിദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ

യുവ തലമുറയിലെ ആഗോള നേതാക്കളെ ശാക്തീകരിക്കുന്നതിനായി സായിദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ
ആഗോള തലത്തിൽ പ്രാധാന്യമുള്ള സാമൂഹിക, സാമ്പത്തിക, പരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരങ്ങൾ വികസിപ്പിക്കാൻ യുവജന നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദ്ദേശപ്രകാരം സെയ്ദ് എജുക്കേഷൻ ഫൗണ്ടേഷൻ രൂപീകരിച്ചതായി അധികൃതർ അറിയിച്ചു.2035 ഓടെ, ലോകമ...