ശനിയാഴ്ച്ച റംസാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഫത്‌വ കൗൺസിൽ

റംസാന്‍ 29 ശനിയാഴ്ച്ച ശവ്വാല്‍ ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് യുഎഇയിലെ ജനങ്ങളോട് ഫത്‌വ കൗൺസിൽ ആഹ്വാനം ചെയ്തു.കൗൺസിലിന്റെ അധികാരത്തിൻ കീഴിൽ രൂപീകരിച്ചതും യുഎഇയിൽ ചന്ദ്രക്കല കാണുന്നതിന് ഉത്തരവാദിയുമായ 'ഷവ്വാൽ ചന്ദ്രക്കല ദർശന സമിതി', ചന്ദ്രക്കല കാണുന്ന ഏതൊരാളും 027774647 എന്ന നമ്പറിൽ ഫോണിൽ കമ്മിറ്റിയുമാ...