മ്യാൻമറിലും തായ്‌ലൻഡിലും ഭൂകമ്പം: യുഎഇ അനുശോചനം അറിയിച്ചു

മ്യാൻമറിലും തായ്‌ലൻഡിലും ഭൂകമ്പം: യുഎഇ അനുശോചനം അറിയിച്ചു
നൂറുകണക്കിന് ആളുകളുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ശക്തമായ ഭൂകമ്പത്തിൽ യുഎഇ മ്യാൻമറിനോടും തായ്‌ലൻഡിനോടും അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.മ്യാൻമറിലെയും തായ്‌ലൻഡിലെയും സർക്കാരുകളെയും ജനങ്ങളെയും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇരു രാജ്യങ്ങ...