രോഗം പടരുന്നത് തടയാൻ വേഗത്തിൽ ഇടപെടണമെന്ന് ഡബ്ല്യൂഎച്ച്ഒ

രോഗം പടരുന്നത് തടയാൻ വേഗത്തിൽ ഇടപെടണമെന്ന് ഡബ്ല്യൂഎച്ച്ഒ
മ്യാൻമറിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് മലേറിയ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ഗർഭിണികൾ, കുട്ടികൾ, ജീവൻ അപകടപ്പെടുത്തുന്ന വിട്ടുമാറാത്ത അവസ്ഥയിലുള്ളവർ എന്നിവരുൾപ്പെടെ ദുർബലരായ രോഗികളെക്കുറിച്ച് മ്യാൻമറില...