മ്യാൻമർ ഭൂകമ്പം: ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെ – യുണിസെഫ്

മ്യാൻമറിലെ ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഫണ്ട് (യുണിസെഫ്) റിപ്പോർട്ട് ചെയ്തു.മ്യാൻമറിലെ ഭൂകമ്പം മുഴുവൻ സമൂഹങ്ങളെയും നശിപ്പിച്ചുവെന്നും നിരവധി കുട്ടികൾ വെളിയിൽ ഉറങ്ങുകയും കടുത്ത മാനസിക ക്ലേശം അനുഭവിക്കുന്നുണ്ടെന്നും ചിലർ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞുവെന്നും യ...