മ്യാൻമറിൽ ഭൂകമ്പത്തിനു ശേഷം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി

ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും പരിക്കുകൾക്കും കാണാതാകുന്നതിനും കാരണമായ ഭൂകമ്പത്തെത്തുടർന്ന് മ്യാൻമറിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർ ആശങ്കാകുലരാണ്.മെഡിക്കൽ സപ്ലൈസ് കുറയുന്നതായും ആശുപത്രികളിലെ വൈദ്യുതി തടസ്സങ്ങൾ, ഒഴുകുന്ന വെള്ളത്തിന്റെ ദൗർലഭ്യം എന്നിവ മ...