എഐ ദർശനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങൾക്കും കരുത്ത് പകരുന്ന പ്രധാന ഊർജ്ജ പദ്ധതികൾ യുഎഇ അനാവരണം ചെയ്തു
അബുദാബി നാഷണൽ എനർജി കമ്പനിയും(ടിഎക്യുഎ) എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയും(ഇഡബ്ല്യൂഇസി) സംയുക്തമായി യുഎഇയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നാഷണൽ സ്റ്റ്രാറ്റജി 2031, നെറ്റ് സീറോ 2050 എന്നിവക്ക് പിന്തുണ നൽകുന്ന പുതിയ ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ പ്രഖ്യാപിച്ചു. ഈ സംരംഭങ്ങളിൽ ടിഎക്യുഎ, ഇഡബ്ല്...