അബുദാബി ആർട്ടിന്റെ 17-ാമത് പതിപ്പ് നവംബറിൽ

അബുദാബി ആർട്ടിന്റെ 17-ാമത് പതിപ്പ് നവംബറിൽ
അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) സംഘടിപ്പിക്കുന്ന അബുദാബി ആർട്ടിന്റെ പതിനേഴാമത് പതിപ്പ് നവംബർ 19 മുതൽ 23 വരെ മനാരത്ത് അൽ സാദിയാത്തിൽ നടക്കും. യുഎഇയുടെ കലാരംഗത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എടുത്തുകാണിക്കുന്ന 2025 ലെ വിഷ്വൽ കാമ്പെയ്ൻ ആർട്ടിസ്റ്റായി എമിറാത്തി കലാകാരി ശൈഖ അൽ മസ്രൂ മേളയിൽ പങ...