ആഗോള പ്രതിസന്ധി പ്രതിരോധത്തിന് യുഎഇ മുൻപന്തിയിൽ: ശൈഖ് തഹ്നൂൻ

പ്രതിസന്ധിയിലും അടിയന്തരാവസ്ഥയിലും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പങ്കിനെ അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ, ഊന്നിപ്പറഞ്ഞു.അന്താരാഷ്ട്ര സഹകരണത്തിനും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമായി അംഗീകരിക്കപ്പെട്ട അബുദാബിയിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രാധാന...