ശൈഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

ശൈഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും
ഉഭയകക്ഷി സഹകരണവും തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തലും ചർച്ച ചെയ്യുന്നതിനായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും. വളർച്ച, നവീകരണം, അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക...