ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്

ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്
യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രഖ്യാപിച്ചു, 2025 ലെ ആദ്യ പാദത്തിന്റെ അവസാനത്തോടെ അംഗത്വം ഏകദേശം 225,000 കമ്പനികളിൽ എത്തിയതായാണ് കണക്കുകൾ.യുഎഇയിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷ...