'ക്രിക്കറ്റ് നയതന്ത്രം': ഐസിസി ചെയർമാനും ഇന്ത്യൻ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാൻ

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുംബൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻനിര ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, സൂര...