യുഎഇ–ജപ്പാൻ നയതന്ത്ര ബന്ധം: ശൈഖ് മുഹമ്മദ് ബിൻ സായിദ് കത്ത് അയച്ചു

യുഎഇ–ജപ്പാൻ നയതന്ത്ര ബന്ധം: ശൈഖ് മുഹമ്മദ് ബിൻ സായിദ് കത്ത് അയച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്ക് ഒരു കത്ത് അയച്ചു. ടോക്കിയോയിൽ നടന്ന ഒരു യോഗത്തിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ജപ്പാനിലേക്കുള്ള യുഎഇ പ്രത്യേക ദ...