യുഎഇ സൈബർ സുരക്ഷാ കൗൺസിൽ രാജ്യത്തെ ആദ്യ സൈബർ സുരക്ഷാ അവാർഡുകൾ ആരംഭിച്ചു

യുഎഇ ഗവൺമെന്റ് സൈബർ സുരക്ഷാ കൗൺസിൽ സൈബർ സുരക്ഷാ അവാർഡും, റെക്കഗ്നിഷൻ പ്രോഗ്രാമും ആരംഭിച്ചു. ഡിജിറ്റൽ സുരക്ഷയിലെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്. സർഗ്ഗാത്മക പ്രതിഭകളെ ഉത്തേജിപ്പിക്കുക, സൈബർ സുരക്ഷയിൽ യുഎഇയുടെ പ്രാദേശിക, ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്ത...