യുഎഇയും വടക്കൻ മാസിഡോണിയയും സാമ്പത്തിക സഹകരണത്തിന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

അബുദാബിയിൽ വെച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, വടക്കൻ മാസിഡോണിയയുടെ വിദേശകാര്യ, വിദേശ വ്യാപാര മന്ത്രി ടിംകോ മുകുൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.നോർത്ത് മാസിഡോണിയയുമായുള്ള ബന്ധങ്ങളും പങ്കാളിത്തങ്ങളും ശക്തിപ്പെടുത്താനും ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത...