2030ഓടെ ഊർജ്ജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാൻ പദ്ധതിയുമായി യുഎഇ

2030ഓടെ ഊർജ്ജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാൻ പദ്ധതിയുമായി യുഎഇ
2030 ആകുമ്പോഴേക്കും വാർഷിക ആഗോള ഊർജ്ജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗ്ലോബൽ എനർജി എഫിഷ്യൻസി അലയൻസ്  (ജിഇഇഎ) എന്ന പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഊർജ്ജ ഉപഭോഗം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുക, വികസ്വര രാജ്യങ്ങളെ ഊർജ്ജ കാര്യക്ഷമത പരിഹാരങ്ങൾ സ്വീകരിക...