പക്ഷാഘാതം അനുഭവിക്കുന്ന രോഗികൾക്ക് സഹായകരമായ ഉപകരണം വികസിപ്പിച്ചു, അന്താരാഷ്ട്ര മത്സരത്തിൽ എമിറാത്തി ടീമിന് അംഗീകാരം

യുഎഇയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, പക്ഷാഘാതമുള്ള രോഗികളെ കൈകളുടെ ചലനശേഷി നേടുവാൻ സഹായിക്കുന്നതിനായി ഒരു ഉപകരണം വികസിപ്പിച്ചെടുത്തു. ഏഴ് വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം ചൈനയിലെ ഷെൻഷെനിൽ നടന്ന ഹുവാവേ ടെക്4ഗുഡ് ഗ്ലോബൽ കോംപറ്റീഷൻ 2025 ൽ രണ്ടാം സ്ഥാനം നേടി,ലോകമെമ്പാടുമുള്ള മികച്ച 12 ഫൈനലിസ്റ്റ് ടീമുകളിൽ ...