ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തനൊരുങ്ങി യുഎഇയും കെനിയയും

യുഎഇയുടെ രാഷ്ട്രീയകാര്യ അസിസ്റ്റൻ്റ് മന്ത്രി ലാന നുസൈബെ,പ്രൈം കാബിനറ്റ് സെക്രട്ടറിയും കെനിയയുടെ വിദേശ, പ്രവാസി കാര്യങ്ങളുടെ കാബിനറ്റ് സെക്രട്ടറിയുമായ ഡോ. മുസാലിയ മുദവാദിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്...