യുഎഇ–റഷ്യ നിയമ സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ച

ജുഡീഷ്യൽ, നിയമ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി റഷ്യൻ ഫെഡറേഷൻ്റെ പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവുമായി കൂടിക്കാഴ്ച നടത്തി. ക്രിമിനൽ കാര്യങ്ങളിൽ, പ്രത്യേകിച്ച് രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങ...