ഷാർജ ഭരണാധികാരി ജോബ് ഗ്രേഡ് ഘടനയിൽ ഭേദഗതികൾ അംഗീകരിച്ചു

ഷാർജ ഭരണാധികാരി ജോബ് ഗ്രേഡ് ഘടനയിൽ ഭേദഗതികൾ അംഗീകരിച്ചു
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ്  ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ ഗവൺമെന്റിലെ ജോബ് ഗ്രേഡ് ഘടനയിൽ ഭേദഗതികൾ അംഗീകരിച്ചു. പുതിയ ഗ്രേഡുകളായ സ്പെഷ്യൽ എ, സ്പെഷ്യൽ ബി എന്നിവയും എഞ്ചിനീയർമാർക്കുള്ള സ്പെഷ്യൽ ഗ്രേഡും ഇതിൽ ഉൾപ്പെടുന്നു. ഓരോ ഗ്രേഡിലെയും സേവന കാലാവധി നാല് വർഷമായി ക്രമീകര...